എടപ്പാള്‍ ശുകപുരം മേലേപ്പാട്ട് ദാമോദരൻ നിര്യാതനായി
എടപ്പാൾ: ശുകപുരം മേലേപ്പാട്ട് താമസിക്കുന്ന മേലേപ്പാട്ട് ദാമോദരൻ (63) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.എടപ്പാളിൽ ഒരു പ്രിന്റിംഗ് പ്രസ്സിൽ ഓഫ്സെറ്റ് പ്രിന്റിംഗ് ജോലികൾ സ്വന്തമായി ചെയ്തുവരികയായിരുന്നു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...








