കൊട്ടാരക്കരയില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു; ഡോക്ടര്‍ക്ക് ദാരുണാന്ത്യം
കംബംകോട് കാർ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഡോക്ടർക്ക് ദാരുണാന്ത്യം. പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശിനി ഡോ.ബിന്ദു ഫിലിപ്പ് (48) ആണ് മരിച്ചത്. ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയശേഷം...








