‘ എന്റെ പൊന്നുമോനെ കൊന്നവനാണ്, കുടുംബവും ജീവിതവും തകർത്തു’: ഇത്രയും ക്രൂരത ചെയ്ത മകനെ കാണാന്‍ താല്‍പര്യമില്ലെന്ന് അഫാന്റെ മാതാവ് ഷെമി
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ മൊബൈൽ ആപ്ലിക്കേഷൻ വഴി പണം കടം എടുത്തിരുന്നതായി വിവരം. അഫാന്റെ മാതാവ് ഷെമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വീട്...








