തട്ടുകടയുടെ മുൻപിൽ ചായ കുടിക്കുന്നവരുടെ ഇടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി അപകടം; ചമ്രവട്ടം സ്വദേശിക്ക് ദാരുണാന്ത്യം, നാല് പേർക്ക് പരിക്ക്
പൊന്നാനി:തട്ടുകടയുടെ മുൻപിൽ ചായ കുടിക്കുന്നവരുടെ ഇടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി ഉണ്ടായ അപകടത്തില്‍ ചമ്രവട്ടം സ്വദേശിയായ യുവാവ് മരിച്ചു.നാല് പേർക്ക് പരിക്കേേറ്റു.തിരൂർ ചമ്രവട്ടം സ്വദേശി തഹ്സില്‍...








