• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

ന​ട​ന്റെ​ ​പേ​രോ​ ​സി​നി​മ​യു​ടെ​ ​പേ​രോ​ ​പു​റ​ത്ത് ​പ​റ​യാ​ൻ​ ​ഉ​ദ്ദേ​ശ്യ​മി​ല്ലാ​യി​രു​ന്നു,​ അവർ കബളിപ്പിച്ചെന്ന് വിൻസി അലോഷ്യസ്

cntv team by cntv team
April 17, 2025
in Highlights, Kerala
A A
ന​ട​ന്റെ​ ​പേ​രോ​ ​സി​നി​മ​യു​ടെ​ ​പേ​രോ​ ​പു​റ​ത്ത് ​പ​റ​യാ​ൻ​ ​ഉ​ദ്ദേ​ശ്യ​മി​ല്ലാ​യി​രു​ന്നു,​ അവർ കബളിപ്പിച്ചെന്ന് വിൻസി അലോഷ്യസ്
0
SHARES
274
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മ​ല​പ്പു​റം​:​ ​ന​ട​ന്റെ​ ​പേ​രോ​ ​സി​നി​മ​യു​ടെ​ ​പേ​രോ​ ​പു​റ​ത്ത് ​പ​റ​യാ​ൻ​ ​ഉ​ദ്ദേ​ശ്യ​മി​ല്ലാ​യി​രു​ന്നെ​ന്നും​ ​ര​ഹ​സ്യ​മാ​യി​ ​ന​ൽ​കി​യ​ ​പ​രാ​തി​ ​ഫി​ലിം​ ​ചേം​ബ​ർ​ ​സെ​ക്ര​ട്ട​റി​ ​സ​ജി​ ​ന​ന്ത്യാ​ട്ട് ​പു​റ​ത്ത് ​വി​ട്ടെ​ന്നാ​ണ് ​അ​റി​യാ​ൻ​ ​സാ​ധി​ച്ച​തെ​ന്നും​ ​ന​ടി​ ​വി​ൻ​സി​ ​അ​ലോ​ഷ്യ​സ്. ന​ട​ന്റെ​ ​പേ​രും​ ​സി​നി​മ​യു​ടെ​ ​പേ​രും​ ​പു​റ​ത്ത് ​പ​റ​യ​രു​തെ​ന്ന് ​പ​രാ​തി​യി​ൽ​ ​പ​റ​ഞ്ഞി​രു​ന്നു.​ ​സ​ജി​ ​ന​ന്ത്യാ​ട്ടി​ന്റെ​ ​വ്യ​ക്തി​പ​ര​മാ​യ​ ​ആ​വ​ശ്യ​ത്തി​നാ​യി​ ​പ​രാ​തി​ ​ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് ​തോ​ന്നു​ന്നു.​ ​ക​ബ​ളി​പ്പി​ക്കു​ക​യാ​ണ് ​ചെ​യ്ത​തെന്ന് വിൻസി മാദ്ധ്യമങ്ങളോട് പറഞ്ഞു അ​മ്മ​യ്ക്കും​ ​പ്രൊ​ഡ്യൂ​സേ​ഴ്സ് ​അ​സോ​സി​യേ​ഷ​നും​ ​പ​രാ​തി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ഫി​ലിം​ ​ചേം​ബ​റി​ന് ​ന​ൽ​കി​യ​ ​പ​രാ​തി​ ​പി​ൻ​വ​ലി​ക്കാ​ൻ​ ​ത​യ്യാ​റാ​ണ്.​ ​പേ​ര് ​പു​റ​ത്ത് ​പ​റ​യു​മെ​ന്ന് ​എ​ന്നോ​ടെ​ങ്കി​ലും​ ​പ​റ​യ​ണ​മാ​യി​രു​ന്നു.​ ​പ​രാ​തി​യു​ടെ​ ​ര​ഹ​സ്യ​സ്വ​ഭാ​വം​ ​സൂ​ക്ഷി​ക്കാ​ൻ​ ​ഫി​ലിം​ ​ചേം​ബ​റി​ന് ​സാ​ധി​ച്ചി​ല്ല.​ ​സി​നി​മ​യി​ലെ​ത്തി​യി​ട്ട് ​അ​ഞ്ച് ​വ​ർ​ഷം​ ​മാ​ത്ര​മു​ള്ള​ ​എ​ന്റെ​ ​ബോ​ധം​പോ​ലും​ ​പു​റ​ത്ത് ​വി​ട്ട​വ​ർ​ക്ക് ​ഉ​ണ്ടാ​യി​ല്ല.​ ​ആ​ ​ബോ​ധ​മി​ല്ലാ​യ്മ​യു​ടെ​ ​കൈ​യി​ലാ​ണ​ല്ലോ​ ​പ​രാ​തി​ ​സ​മ​ർ​പ്പി​ച്ച​തെ​ന്ന​ ​കു​റ്റ​ബോ​ധ​മാ​ണ് ​ഇ​പ്പോ​ഴു​ള്ള​ത്.​ ​വ​ള​രെ​ ​മോ​ശ​മാ​യി​പ്പോ​യി.​ ​ഞാ​നും​ ​സി​നി​മാ​ ​കു​ടും​ബ​ത്തി​ലെ​ ​അം​ഗ​മ​ല്ലേ​?​ ​പേ​ര് ​പു​റ​ത്ത് ​പ​റ​യി​ല്ല​ ​എ​ന്ന് ​പ​റ​ഞ്ഞ​യാ​ളാ​ണ് ​സ​ജി​ ​ന​ന്ത്യാ​ട്ട്.​ ​വ​റ​ച​ട്ടി​യി​ൽ​ ​നി​ന്നും​ ​എ​രി​തീ​യി​ലേ​ക്ക് ​വീ​ണ​ ​അ​വ​സ്ഥ​യി​ലാ​ണി​പ്പോ​ൾ. ഒ​രാ​ളു​ടെ​ ​മോ​ശം​ ​പെ​രു​മാ​റ്റം​ ​കാ​ര​ണം​ ​ഒ​രു​ ​സി​നി​മ​ ​മു​ഴു​വ​ൻ​ ​അ​തി​ന്റെ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​അ​നു​ഭ​വി​ക്ക​രു​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​ഭി​ന​യി​ച്ച് ​പു​റ​ത്തി​റ​ങ്ങാ​നു​ള്ള​ ​സി​നി​മ​ക​ളു​ടെ​ ​വി​ജ​യ​ ​പ​രാ​ജ​യ​ങ്ങ​ളെ​ ​ബാ​ധി​ക്ക​രു​തെ​ന്നും​ ​ക​രു​തി​യാ​ണ് ​പേ​ര് ​വെ​ളി​പ്പെ​ടു​ത്താ​തി​രു​ന്ന​ത്.​ ​നി​യ​മ​ ​ന​ട​പ​ടി​ക​ളു​മാ​യി​ ​മു​ന്നോ​ട്ട് ​പോ​കു​ന്നി​ല്ല.

ഈ​ ​സി​നി​മ​യ്ക്കും​ ​ഇ​ന്റേ​ണ​ൽ​ ​ക​മ്മി​റ്റി​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​സി​നി​മാ​ ​സെ​റ്റി​ൽ​ ​അ​ത് ​സം​ഭ​വി​ച്ച​പ്പോ​ൾ​ ​ക​മ്മി​റ്റി​ ​അം​ഗം​ ​പ​രാ​തി​യു​ണ്ടോ​ ​എ​ന്ന് ​ചോ​ദി​ച്ചി​രു​ന്നു.​ ​ഷൂ​ട്ടിം​ഗ് ​അ​വ​സാ​ന​ ​ഘ​ട്ട​ത്തി​ൽ​ ​എ​ത്തി​യി​രി​ക്കു​ന്ന​ ​സ​മ​യ​മാ​യ​തി​നാ​ലാ​ണ് ​അ​ന്ന് ​പ​രാ​തി​ ​ന​ൽ​കാ​തി​രു​ന്ന​ത്.​ ​ആ​ ​സി​നി​മ​യി​ലു​ള്ള​ ​മ​റ്റു​ള്ള​വ​രെ​ല്ലാം​ ​ന​ല്ല​ ​രീ​തി​യി​ലാ​ണ് ​പെ​രു​മാ​റി​യ​ത്.​ ​ഞാ​ൻ​ ​പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ​ ​സം​വി​ധാ​യ​ക​ൻ​ ​അ​ദ്ദേ​ഹ​ത്തെ​ ​താ​ക്കീ​ത് ​ചെ​യ്ത​താ​ണ്.​ ​എ​ന്റെ​ ​കൂ​ടെ​ ​അ​ഭി​ന​യി​ച്ച​ ​മ​റ്റൊ​രു​ ​പെ​ൺ​കു​ട്ടി​യാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മോ​ശം​ ​പെ​രു​മാ​റ്റ​ത്താ​ൽ​ ​കൂ​ടു​ത​ൽ​ ​ബു​ദ്ധി​മു​ട്ടി​യ​ത്.​ ​അ​വ​ർ​ ​അ​ത്ര​യും​ ​വി​ഷ​മി​ച്ചാ​ണ് ​സെ​റ്റി​ൽ​ ​നി​ന്ന് ​മ​ട​ങ്ങി​യ​ത്.​ ​അ​ദ്ദേ​ഹം​ ​മോ​ശ​മാ​യി​ ​സം​സാ​രി​ച്ച​പ്പോ​ൾ​ ​ത​ന്നെ​ ​ഞാ​ൻ​ ​മ​റു​പ​ടി​ ​ന​ൽ​കി​യി​രു​ന്നു.​ ​പു​തു​മു​ഖ​മാ​യി​ ​എ​ത്തു​ന്ന​ ​ന​ടി​മാ​ർ​ക്ക് ​അ​ങ്ങ​നെ​ ​പ​റ​യാ​നു​ള്ള​ ​ധൈ​ര്യ​മു​ണ്ടാ​കി​ല്ല.

സി​നി​മ​യി​ലു​ണ്ടാ​യ​ ​പ്ര​ശ്നം​ ​അ​തി​നു​ള്ളി​ൽ​ ​ത​ന്നെ​ ​തീ​ർ​ക്കാ​നാ​ണ് ​ആ​ഗ്ര​ഹം.​ ​ല​ഹ​രി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കൊ​പ്പം​ ​അ​ഭി​ന​യി​ക്കി​ല്ലെ​ന്ന​ ​നി​ല​പാ​ടി​ൽ​ ​ഉ​റ​ച്ച് ​നി​ൽ​ക്കു​ന്നു.​ ​ഞാ​ൻ​ ​പ​രാ​തി​യി​ൽ​ ​പ​രാ​മ​ർ​ശി​ക്കു​ന്ന​ ​വ്യ​ക്തി​യു​ടെ​ ​സ്വ​ഭാ​വം​ ​മാ​റി​യാ​ൽ​ ​അ​യാ​ൾ​ക്കൊ​പ്പം​ ​വീ​ണ്ടും​ ​അ​ഭി​ന​യി​ച്ചേ​ക്കാ​മെ​ന്ന് ​വി​ൻ​സി​ ​പ​റ​ഞ്ഞു.

Related Posts

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്
Kerala

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്

June 20, 2026
121
മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
Kerala

മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

June 20, 2026
486
സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

June 20, 2026
36
പിഎം ശ്രീയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പ്രമേയം പാസാക്കി
Kerala

പിഎം ശ്രീയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പ്രമേയം പാസാക്കി

June 20, 2026
123
രണ്ട് പൊലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി; അപകടം നടന്നത് ദേശീയപാതയോരത്തെ വാഹന പരിശോധനക്കിടെ
Kerala

രണ്ട് പൊലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി; അപകടം നടന്നത് ദേശീയപാതയോരത്തെ വാഹന പരിശോധനക്കിടെ

June 20, 2026
968
വളാഞ്ചേരി ദേശീയപാതയിൽ ബൈക്ക് അപകടം;കാസർഗോഡ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
Kerala

വളാഞ്ചേരി ദേശീയപാതയിൽ ബൈക്ക് അപകടം;കാസർഗോഡ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

June 20, 2026
157
Next Post
വാടക വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി,​ ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥൻ പിടിയിൽ

വാടക വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി,​ ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥൻ പിടിയിൽ

Recent News

അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസ് ഫോർ ചിൽഡ്രൻ’ഒന്നാം സ്ഥലത്ത് എത്തിയ ദേവ്നക്ക്‌ ആദരവ്‌ നൽകി

അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസ് ഫോർ ചിൽഡ്രൻ’ഒന്നാം സ്ഥലത്ത് എത്തിയ ദേവ്നക്ക്‌ ആദരവ്‌ നൽകി

June 21, 2026
2
പൊന്നാനിയുടെ പൈതൃകവും പ്രാമാണിത്വവും തിരിച്ചുപിടിക്കാൻ വേണ്ടതെല്ലാം ചെയ്യും:കെ പി നൗഷാദലി എംഎൽഎ

പൊന്നാനിയുടെ പൈതൃകവും പ്രാമാണിത്വവും തിരിച്ചുപിടിക്കാൻ വേണ്ടതെല്ലാം ചെയ്യും:കെ പി നൗഷാദലി എംഎൽഎ

June 21, 2026
3
‘അമ്മ’ ജനറല്‍ ബോഡിയില്‍ നാടകീയ രംഗങ്ങള്‍; ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി മുഴുവനും രാജിവച്ചു

‘അമ്മ’ ജനറല്‍ ബോഡിയില്‍ നാടകീയ രംഗങ്ങള്‍; ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി മുഴുവനും രാജിവച്ചു

June 21, 2026
13
തമിഴ്‌നാട് തിരുവള്ളൂരിൽ അമോണിയം ചോർച്ച; ഏഴ് മരണം 40തോളം പേർ ആശുപത്രിയിൽ

തമിഴ്‌നാട് തിരുവള്ളൂരിൽ അമോണിയം ചോർച്ച; ഏഴ് മരണം 40തോളം പേർ ആശുപത്രിയിൽ

June 21, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025