വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്; TVK സഖ്യം തദ്ദേശ-ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടരും
ചെന്നൈ: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഒടുവിൽ തമിഴ്‌നാട്ടിൽ ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ സർക്കാർ രൂപീകരണത്തിനായി വിജയ് ഗവർണർ രാജേന്ദ്ര ആർലേക്കറെ കാണും.സർക്കാർ രൂപീകരണത്തിന് മാത്രമല്ല ഭാവിയിലെ തിരഞ്ഞെടുപ്പുകളിലും...








