സീരിയൽ കില്ലർ, കൊല്ലപ്പെട്ടവരിൽ 3 സ്ത്രീകൾ, നിരപരാധികൾക്ക് രക്ഷ വേണം’; വിനീത കൊലക്കേസിൽ പ്രോസിക്യൂഷൻ
തിരുവനന്തപുരം : പേരൂർക്കട അമ്പലമുക്ക് വിനിത വധക്കേസിലെ വിധി പ്രസ്താവം മാസം 24 ലേക്ക് മാറ്റി. നിരപരാധികളെ രക്ഷിക്കാൻ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു....








