എം.ജി.എം മർക്കസുദ്ദഅവ ചങ്ങരംകുളം സോൺ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സമ്മർ ഹട്ട് സംഘടിപ്പിച്ചു
ചങ്ങരംകുളം:എം.ജി.എം മർക്കസുദ്ദഅവ ചങ്ങരംകുളം സോൺ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എല്‍ സി കഴിഞ്ഞ പെൺമക്കളിൽ ധാർമികമൂല്യങ്ങളുടെ ബോധ്യപ്പെടുത്തൽ ലക്ഷ്യമാക്കി നാല് ദിവസം നീണ്ടു നിന്ന സമ്മർ...








