സംശയത്തിനിടയാക്കിയത് കുഞ്ഞിന്‍റെ മലയാളം; ബസിൽ കയറിയതുമുതൽ അടുപ്പം; കയ്യടിനേടി കണ്ടക്ടറുടെ ഇടപെടൽ
കൊല്ലം: കൊല്ലത്ത് നിന്നും നാടോടി സ്ത്രീ തട്ടികൊണ്ടുപോയ കുഞ്ഞിന് രക്ഷകനായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അനീഷിന്റെ ഇടപെടല്‍ കയ്യടി നേടിയിരുന്നു. കഴിഞ്ഞ ദിവസം കൊല്ലം പന്തളത്ത് നിന്നുമാണ് നാല്...








