പഹല്‍ഗാം ഭീകരാക്രമണം;റൂട്ട് മാറ്റി വിമാനക്കമ്പനികള്‍; യാത്രാ സമയം കൂടുമെന്നും മുന്നറിയിപ്പ്, മാറ്റങ്ങള്‍ ഇങ്ങനെ..
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിമാനങ്ങളുടെ റൂട്ട് മാറ്റം പ്രഖ്യാപിച്ച് എയര്‍ലൈന്‍ കമ്പനികള്‍. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ പാകിസ്ഥാന്റെ വ്യോമാതിര്‍ത്തി അടയ്ക്കാനുള്ള തീരുമാനമാണ് റൂട്ട്...








