• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കലാരംഗത്ത് ചരിത്രം കുറിച്ച വിനോദ് വെളളാളൂരിന് നാട്കണക്കനാര്‍ പുരസ്കാരം സമ്മാനിക്കും

cntv team by cntv team
April 24, 2025
in Local News
A A
കലാരംഗത്ത് ചരിത്രം കുറിച്ച വിനോദ് വെളളാളൂരിന് നാട്കണക്കനാര്‍ പുരസ്കാരം സമ്മാനിക്കും
0
SHARES
246
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:കണക്കനാര്‍ പുരസ്കാരത്തിന്
വിനോദ് വെളളാളൂര്‍ അര്‍ഹനായി.ഗായകന്‍ ,വാദ്യകലാകാരന്‍ ,നാടന്‍കലാ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്ഥനായ വിനോദ് വെള്ളാളൂര്‍ മുപ്പത് വര്‍ഷത്തിലേറെയായി കലാരംഗത്ത് തന്റെ മികവ് തെളിയിക്കുകയാണ്.സ്കൂള്‍ പഠനകാലത്ത് പാരമ്പര്യ വാദ്യോപകരണങ്ങളും അനുഷ്ഠാന വേഷങ്ങളും ചെയ്തു കൊണ്ടാണ് വിനോദ് കലാരംഗത്തേക്ക് ചുവട് വെക്കുന്നത്. കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷമായി ഗാനമേള വേദികളില്‍ സുപരിചിതനായ ഈ പാട്ടുകാന്‍ ഇതിനോടകം നൂറുകണക്കിന് ഗാനമേള വേദികളില്‍ പാട്ടുകള്‍ പാടി ആസ്വാദകരുടെ മനം കീഴടക്കിയിട്ടുണ്ട്.എല്ലാ തരത്തിലുളള പാട്ടുകളും വഴങ്ങുമെന്നതാണ് ഇദ്ദേഹത്തിന്‍റെ പ്രത്യേകത.കൂടാതെ വാദ്യോപകരണമായ ചെണ്ടയിലും കരിങ്കാളിയും തെയ്യവുമടക്കമുളള അനുഷ്ഠാന കലകളിലും ഈ കലാകാരന്‍ സുപരിചിതനാണ്.വെളളാളൂര്‍ കനല്‍ കലാലയം പ്രവര്‍ത്തകന്‍ കൂടിയായ വിനോദ് നിരവധി ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.1200 മേടം മുപ്പത് ( മെയ് 13 ന്)ആഘോഷത്തിന്‍റെ ഭാഗമായാണ് പറക്കുളം ‘ചേക്കോട് ‘ നടക്കുന്ന നാട്ടുകലാകാര സദസ്സില്‍ കണക്കനാര്‍ പുരസ്കാരം നല്‍കി വിനോദ് വെളളാളൂരിന് ആദരവ് ഒരുക്കുന്നത്

Related Posts

എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
Local News

എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

September 22, 2026
60
ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം
Kerala

ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം

September 22, 2026
29
പൊന്നാനി കോടതി കെട്ടിടം നവീകരിക്കണം: യൂത്ത് കോൺഗ്രസ് നിവേദനം നൽകി
Kerala

പൊന്നാനി കോടതി കെട്ടിടം നവീകരിക്കണം: യൂത്ത് കോൺഗ്രസ് നിവേദനം നൽകി

September 22, 2026
101
പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.
Kerala

പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.

September 22, 2026
157
കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി നിര്യാതനായി
Kerala

കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി നിര്യാതനായി

September 22, 2026
196
കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.
Local News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
300
Next Post
പഹല്‍ഗാം ഭീകരാക്രമണം;റൂട്ട് മാറ്റി വിമാനക്കമ്പനികള്‍; യാത്രാ സമയം കൂടുമെന്നും മുന്നറിയിപ്പ്, മാറ്റങ്ങള്‍ ഇങ്ങനെ..

പഹല്‍ഗാം ഭീകരാക്രമണം;റൂട്ട് മാറ്റി വിമാനക്കമ്പനികള്‍; യാത്രാ സമയം കൂടുമെന്നും മുന്നറിയിപ്പ്, മാറ്റങ്ങള്‍ ഇങ്ങനെ..

Recent News

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഗവ:ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനം ആചരിച്ചു

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഗവ:ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനം ആചരിച്ചു

September 23, 2026
16
പിണറായി വിജയനെതിരായ അന്വേഷണം; SIT രൂപീകരിച്ച് സർക്കാർ, എസ്‌ പി വിക്രമൻ അന്വേഷണ ഉദ്യോഗസ്ഥൻ

പിണറായി വിജയനെതിരായ അന്വേഷണം; SIT രൂപീകരിച്ച് സർക്കാർ, എസ്‌ പി വിക്രമൻ അന്വേഷണ ഉദ്യോഗസ്ഥൻ

September 23, 2026
36
ചങ്ങരംകുളം അതിഥിയിൽ സൗജന്യ സെറിബ്രൽ പാൾസി ക്യാമ്പ് ‘ചുവട്’ സെപ്റ്റംബർ 26-ന് നടക്കും

ചങ്ങരംകുളം അതിഥിയിൽ സൗജന്യ സെറിബ്രൽ പാൾസി ക്യാമ്പ് ‘ചുവട്’ സെപ്റ്റംബർ 26-ന് നടക്കും

September 23, 2026
53
രക്ഷിതാക്കൾക്ക്ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

രക്ഷിതാക്കൾക്ക്ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

September 23, 2026
60
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025