‘തൂവൽകൊട്ടാരം’ എന്ന പേരിൽ ഫെയ്‌സ്ബുക്കില്‍ ഗ്രൂപ്പ്; വീട്ടമ്മയില്‍നിന്ന് ആറുലക്ഷംതട്ടി,യുവാവ് അറസ്റ്റിൽ
ഫെയ്സ്ബുക്കിൽ 'തൂവൽകൊട്ടാരം' എന്ന പേരിലുള്ള ഗ്രൂപ്പ് ഉണ്ടാക്കി വീട്ടമ്മയിൽനിന്ന് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ.കോഴിക്കോട് മാവൂർ കന്നിപ്പറമ്പ് പെരുംകൊല്ലംതൊടി വീട്ടിൽ സി.കെ.പ്രജിത്തിനെയാണ്(39) കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്. ആനിക്കാട്...








