മലയാള നടന്മാരെയാകെ സംശയനിഴലിൽ നിർത്തി, ലിസ്റ്റിനെ സംഘടനയിൽനിന്ന് പുറത്താക്കണം -സാന്ദ്രാ തോമസ്
നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മലയാള സിനിമയിലെ ഒരു പ്രമുഖ താരത്തിനെതിരെ പേര് വെളിപ്പെടുത്താതെ നടത്തിയ വിമര്‍ശനത്തിൽ പ്രതികരണവുമായി സാന്ദ്ര തോമസ്. മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ...








