കൊച്ചി കോർപ്പറേഷനിൽ ഏറ്റവും കുറവ് കൈക്കൂലി വാങ്ങുന്നത് താനെന്ന് പിടിയിലായ ഓവർസിയർ സ്വപ്ന
എറണാകുളം: കൊച്ചിൻ കോർപ്പറേഷനിൽ നിന്ന് ഏറ്റവും കുറവ് കൈക്കൂലി വാങ്ങുന്നത് താനെന്ന് പിടിയിലായ ഓവർസിയർ സ്വപ്ന മൊഴി നൽകി. ഇവരുടെ കൈക്കൂലി മാസ വരുമാനം മൂന്നു ലക്ഷം...








