പെരുമ്പാവൂരിൽ ലേബർ ക്യാമ്പിലെ ഷെഡിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
കൊച്ചി: എറണാകുളം പെരുമ്പാവൂർ ചെറുവേലിക്കുന്നിൽ ഷെഡിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. രാഹുല്‍ എന്നയാളാണ് മരിച്ചത്. ഇയാള്‍ ഏത് സംസ്ഥാനക്കാരനാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.അപകടത്തില്‍ മൂന്നുപേർക്ക്...








