ആത്മാവിനെ വേർപെടുത്തും, ഇഷ്ടമുള്ളിടത്തേക്കു പറക്കാം’, കേഡലിന്റെ തന്ത്രം പൊളിഞ്ഞു; എന്താണ് ‘ആസ്ട്രൽ പ്രൊജക്‌ഷൻ’?
ആത്മാവിനെ ശരീരത്തിൽനിന്നു വേർപെടുത്തുമെന്നു വിശ്വസിക്കപ്പെടുന്ന ‘ആസ്ട്രൽ പ്രൊജക്‌ഷൻ’ കഥ മെനഞ്ഞാണ് നന്തൻകോട് കൂട്ടക്കൊല കേസിൽ പ്രതി കേഡൽ ജീൻസൺ രാജ (34) പൊലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ചത്. എന്നാൽ,...








