പ്രിൻസിന്റെ കളക്ഷൻ വേട്ട എന്തായി ? ആദ്യദിനം 1 കോടി, പിന്നീടോ ? പ്രിൻസ് ആൻഡ് ഫാമിലി ഇതുവരെ നേടിയത്
ഒരു വർഷത്തിന് ശേഷം ദിലീപിന്റേതായി തിയറ്ററുകളിലെത്തിയ സിനിമയായിരുന്നു പ്രിൻസ് ആൻഡ് ഫാമിലി. ദിലീപിന്റെ കരിയറിലെ 150-ാം സിനിമ എന്ന ലേബലോടെ തിയറ്ററുകളിലെത്തിയ ചിത്രം തിയറ്ററുകളിൽ മിന്നും പ്രകടനം...








