ADVERTISEMENT
ADVERTISEMENT
cntv team

cntv team

അൻവറിനെ അനുനയിപ്പിക്കാൻ നീക്കം തുടർന്ന് കോൺഗ്രസ്, രാഹുൽ മാങ്കൂട്ടത്തിൽ അൻവറിനെ കണ്ടു

അൻവറിനെ അനുനയിപ്പിക്കാൻ നീക്കം തുടർന്ന് കോൺഗ്രസ്, രാഹുൽ മാങ്കൂട്ടത്തിൽ അൻവറിനെ കണ്ടു

നിലമ്പൂരിൽ പി.വി അൻവറിനെ അനുനയിപ്പിക്കാൻ നീക്കം തുടർന്ന് കോൺഗ്രസ്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രിയാണ് രാഹുൽ ഒതായിയിലെ വീട്ടിലെത്തിയത്.രാഹുൽ...

വീട്ടിൽ അതിക്രമിച്ചുകയറി പീഡനശ്രമം: വാളയാർ കേസിലെ പ്രതി അറസ്റ്റിൽ

വീട്ടിൽ അതിക്രമിച്ചുകയറി പീഡനശ്രമം: വാളയാർ കേസിലെ പ്രതി അറസ്റ്റിൽ

ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വാളയാർ അട്ടപ്പള്ളത്ത് സഹോദരിമാർ പീഡനത്തിനിരയായി മരിച്ച കേസിലെ അഞ്ചാംപ്രതിയായ അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട്...

വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു; അപകടം മരണവീട്ടിൽ പോയി മടങ്ങുമ്പോൾ

വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു; അപകടം മരണവീട്ടിൽ പോയി മടങ്ങുമ്പോൾ

വടകര ചോറോട് വന്ദേഭാരത് ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു. പുത്തൂർ കല്യാൺ ഭവനിൽ പി.കെ.പ്രഭാവതിയാണ് (61) മരിച്ചത്. മരണവീട്ടിൽ പോയി മടങ്ങവേ ചോറോട് കൈനാട്ടിയിൽ റെയിൽപാലം മുറിച്ച്...

കന്നിക്കിരീടം;ഇന്റർമിലാനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്തു

കന്നിക്കിരീടം;ഇന്റർമിലാനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്തു

ചാമ്പ്യൻസ് ഫൈറ്റിൽ പിഎസ്ജിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ഫ്രഞ്ച് കരുത്തരായ പിഎസ്ജിക്ക്. കലാശപ്പോരാട്ടത്തിൽ ഇറ്റാലിയൻ വമ്പൻമാരായ ഇന്റർമിലാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചു. ഡെസിറെ ഡൂവേ...

നിലമ്പൂരില്‍ അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥി

നിലമ്പൂരില്‍ അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥി

അനിശ്ചിതത്വങ്ങൾക്കൊടുവിൽ നിലമ്പൂരിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബിജെപി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി അഡ്വ. മോഹൻ ജോർജ് മത്സരിക്കും. കേന്ദ്ര നേതൃത്വമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കേരളാ കോൺഗ്രസ് ബി...

Page 1276 of 2080 1 … 1,275 1,276 1,277 … 2,080

Recent News