കല്ലുപുറം ചാലിശേരി റോഡിൽ താമസിക്കുന്ന ചെറുവത്തൂർ പരേതനായ ഇട്ട്യേശൻ മകൻ സൈമൻ നിര്യാതനായി
കല്ലുപുറം :ചാലിശേരി റോഡിൽ താമസിക്കുന്ന ചെറുവത്തൂർ പരേതനായ ഇട്ട്യേശൻ മകൻ സൈമൻ (80)നിര്യാതനായി.പട്ടാമ്പി എസ്.ബി ഡ്രൈവിംഗ് സ്കൂൾ ഉടമയായിരുന്നു.സംസ്ക്കാരം ഞായറാഴ്ച (15.6.25) വൈകീട്ട് മൂന്നിന് കുന്നംകുളം അടുപ്പുട്ടി...








