ഡോ. എപിജെ അബ്ദുൽ കലാമിന്‍റെ ജീവിതം ബിഗ് സ്കീനിലേക്ക്; മിസൈൽമാനായി എത്തുന്നത് ധനുഷ്, ‘കലാം’ ടൈറ്റിൽ പോസ്റ്റർ പുറത്ത്
മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൽ കലാമിന്‍റെ ത്രസിപ്പിക്കുന്ന ജീവിതം വെള്ളിത്തിരയിലേക്ക്. കലാമായി തമിഴിലെ സൂപ്പർ താരം ധനുഷ് സ്‌ക്രീനിലെത്തും. ‘ആദിപുരുഷ്’ സിനിമയുടെ സംവിധായകൻ ഓം റൗട്ടാണ് ‘കലാമി’ന്റെയും...








