പത്ത് വേദികൾ, 20 ടീമുകളുടെ ഏറ്റുമുട്ടൽ; പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ സൺഡേ, ചാമ്പ്യൻസ് ലീഗ് യോഗ്യതയടക്കം പലതും തീരുമാനമാകും
പ്രീമിയര്‍ ലീഗിൽ ഇന്ന് സൂപ്പർ സൺഡേ. 10 വേദികളിലായി 20 ടീമുകള്‍ ഒരേ സമയം ഏറ്റുമുട്ടും. നിരവധി ടീമുകള്‍ക്ക് ഇന്നത്തെ കളി അതിനിര്‍ണായകമാണ്. ഇന്ത്യന്‍ സമയം രാത്രി...








