ടൗണ് നവീകരണ പ്രവര്ത്തനങ്ങള്ക്കിടയില് പതിയിരിക്കുന്ന അപകടങ്ങള്’വൈദ്യുതി പോസ്റ്റ് ഭീഷണി ഉയര്ത്തുന്നു
ചങ്ങരംകുളം:ടൗണ് നവീകരിക്കുന്ന പദ്ധതികളുടെ ഭാഗമായി ട്രൈനേജ് നിര്മിക്കാനായിഎടുത്ത കുഴിയിലെ വൈദ്യുതി പോസ്റ്റ് ദനങ്ങള്ക്ക് ഭീഷണിയാവുന്നതായി പരാതി.ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലെ എടപ്പാള് റോഡിലാണ് വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാത്തത്...








