ഹേമചന്ദ്രൻ ജീവനൊടുക്കിയത്, കുഴിച്ചിടുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നു:ഫേസ്ബുക്ക് പോസ്റ്റുമായി പ്രതി നൗഷാദ്
കോഴിക്കോട്: വയനാട്ടില്‍ നിന്ന് കാണാതായ മധ്യവയസ്കനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി വിദേശത്തുളള മുഖ്യപ്രതി നൗഷാദ്. ഹേമചന്ദ്രന്റേത് ആത്മഹത്യയാണ് എന്നാണ് നൗഷാദ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ...








