ചരിത്രം സൃഷ്ടിച്ച് എമ്പുരാന്‍; 58 കോടി കടന്ന് അഡ്വാന്‍സ് സെയില്‍സ്
പ്രീ സെയില്‍സ് ബിസിനസില്‍ ചരിത്രം സൃഷ്ടിച്ച് എമ്പുരാന്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ചിത്രം ഇതുവരെ 58 കോടിയിലേറെ അഡ്വാന്‍സ് ടിക്കറ്റ് സെയില്‍സിലൂടെ നേടിയെന്ന് നിര്‍മാതാവ് ആന്റണി...