ചങ്ങരംകുളം കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.
ചങ്ങരംകുളം:കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.ബൈക്ക് യാത്രികനായ പാവിട്ടപ്പുറം ഒതളൂർ സ്വദേശി കഴുങ്ങിൽ വീട്ടിൽ വിഷ്ണുവിനാണ് പരിക്കേറ്റത്.കോലിക്കര ബസ്റ്റോപ്പിന് സമീപംശനിയാഴ്‌ച രാത്രി പത്തരയോടെയാണ്...