കോഴിക്കോട് ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: ചാത്തമംഗലത്ത് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. താത്തൂർ എറക്കോട്ടുമ്മൽ ഫാത്തിമയാണ് മരിച്ചത്. ഇന്ന് വെെകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. വീടിന് പുറത്തുനിൽക്കുമ്പോൾ ഇടിമിന്നലേറ്റ് പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ...