‘മലപ്പുറം പ്രത്യേക രാജ്യം, സ്വതന്ത്രമായി ജീവിക്കാനാവില്ല’: വിവാദ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ
മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നും മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും ജീവിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍...