മുപ്പത്തി രണ്ടാമത് എഡിഷൻ എസ്എസ്എഫ്എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവ് സ്വാഗത സംഘം രൂപികരിച്ചു
ചങ്ങരംകുളം:എസ്എസ്എഫ് മുപ്പത്തി രണ്ടാമത് എഡിഷൻ എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവ് സ്വാഗത സംഘം രൂപികരിച്ചു.രൂപികരണ യോഗം മുഹമ്മദ് അലി ഫൈസി കക്കിടിപ്പുറം അധ്യക്ഷത വഹിച്ചു കേരള മുസ്‌ലിം ജമാഅത്ത്...