സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം, വീട്ടമ്മക്ക് പരിക്ക്
ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരിയായ വീട്ടമ്മക്ക് പരിക്കേറ്റു.തിരുനാവായ സ്വദേശി 52 വയസുള്ള സുജാത ക്കാണ് പരിക്കേറ്റത്.ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍...