15-കാരിയെ ലൈംഗികമായി ഉപദ്രവിച്ച് കടന്നുകളഞ്ഞു’ 17 വയസുകാരടക്കം 2 തമിഴ്നാട് സ്വദേശികൾ വർക്കലയിൽ അറസ്റ്റിൽ
പോക്സോ കേസിൽ പ്രതികളായ രണ്ട് തമിഴ്നാട് സ്വദേശികൾ വർക്കലയിൽ അറസ്റ്റിൽ. പാപനാശം വിനോദസഞ്ചാരമേഖലയിൽ ഒളിവിൽ കഴിഞ്ഞ നിർമൽ(19), സുഹൃത്തായ 17കാരൻ എന്നിവരാണ് പിടിയിലായത് കോയമ്പത്തൂർ പേരൂർ പോലീസ്...