ചങ്ങരംകുളം :കക്കിടിക്കൽ അൽഫലാഹ് സ്കൂളിന് സമീപം താമസിക്കുന്ന കാവിലവളപ്പിൽ അബൂബക്കർ ഹാജി(93)നിര്യാതനായി .കബറടക്കം ഇന്ന് വൈകിട്ട് നാലുമണിക്ക് കക്കടിക്കൽ കുന്നത്ത് പള്ളി കബർസ്ഥാനില്‍.ഭാര്യ തിത്തുമ്മ.മക്കൾ.മുഹമ്മദ്,റസാക്ക്,മുജീബ്,വീവത്തുകൂട്ടി,ആയിഷ,സുബൈദ,റംല