മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രത്തിൽ കർക്കിടവാവുബലി വിപുലമായി നടന്നു
ചങ്ങരംകുളം:മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രത്തിൽ കർക്കിടവാവുബലി വിപുലമായി നടന്നു.കാലത്ത് 05-30-ന്. ആരംഭിച്ച ചടങ്ങുകൾക്ക് ഉണ്ണികൃഷ്ണൻ നമ്പിശൻ തിരൂർ മുഖ്യ കാർമികത്വം നൽകി.തുടർന്ന് ചുറ്റുവിളക്ക്.മേൽശാന്തി ശിവപൂജന്റെ നേതൃത്വത്തിൽ മഹാ...