പെരുമാറ്റത്തിൽ സംശയം, യുവാവിനെ തടഞ്ഞ് നിർത്തി പരിശോധിച്ച് ഡാൻസാഫ് സംഘം;അടിവസ്ത്രത്തിൽ നിന്ന് രാസലഹരി പിടികൂടി
പാലക്കാട്: അടിവസ്ത്രത്തിൽ രാസലഹരി കടത്തിയ യുവാവ് പിടിയിൽ. പാലക്കാട് ഒറ്റപ്പാലത്താണ് മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി യുവാവ് പിടിയിലായത്. ഒറ്റപ്പാലം വരോട് കോലോത്തുപറമ്പിൽ മുഹമ്മദ് ഫവാസാണ് (23) പിടിയിലായത്. 9.072...