ട്രെയിനിടിച്ച് മരിച്ചയാളുടെ പഴ്‌സിൽ നിന്ന് പണം കവർന്നു, എസ്‌ഐയ്ക്ക് സസ്‌പെൻഷൻ
ട്രെയിനിടിച്ച് മരിച്ചയാളുടെ പഴ്‌സിൽ നിന്ന് പണം മോഷ്‌ടിച്ച എസ്‌ഐയ്ക്ക് സസ്‌പെൻഷൻ. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ സലീമിനെയാണ് റൂറൽ എസ്‌പി സസ്‌പെൻഡ് ചെയ്തത്. ട്രെയിനിടിച്ച് മരിച്ച രാജസ്ഥാൻ...