പന്താവൂർ സ്വദേശി പി.മണികണ്ഠന്റെ നോവലിനെ ക്കുറിച്ച് നോവൽ ചർച്ചയും വായനാ അവാർഡും സംഘടിപ്പിച്ചു
ചങ്ങരംകുളം:അസ്സബാഹ് ആർട്സ് ആൻ്റ് സയൻസ് കോളേജിലെ ലൈബ്രറി റീഡേഴ്സ് ക്ലബ്ബ് കലാസാഹിതിയുടെ ആഭിമുഖ്യത്തിൽ പന്താവൂർ സ്വദേശി പി.മണികണ്ഠന്റെ നോവലിനെ ക്കുറിച്ച് ചർച്ചയും വിദ്യാർ ത്ഥികൾക്ക് വായനാ പുരസ്കാരവും...