ചരിത്രം വിഴിഞ്ഞത്ത് നങ്കൂരമിടുന്നു; ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പല്‍ ഇന്ന് തുറമുഖത്തെത്തും
ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പല്‍ ഇന്ന് വിഴിഞ്ഞത്തെത്തും. എം എസ് സിയുടെ തുര്‍ക്കി എന്ന കപ്പലാണ് ഉച്ചയക്ക് ശേഷം തീരമണയുന്നത്. എംഎസ് സിയുടെ പടുകൂറ്റന്‍ ചരക്ക് കപ്പലിന്...