ആന്ധ്രയില്‍ പടക്ക നിര്‍മാണശാലയില്‍ വന്‍ പൊട്ടിത്തെറി; 2 സ്ത്രീകളുള്‍പ്പെടെ 8 മരണം, 7 പേര്‍ക്ക് പൊള്ളലേറ്റു
ആന്ധ്രയിലെ പടക്ക നിർമ്മാണ ശാലയിൽ വൻ പൊട്ടിത്തെറി. രണ്ട് സ്ത്രീകൾ ഉൾപ്പടെ 8 പേർ മരിച്ചു. അനക്പള്ളി ജില്ലയിലെ കോട്ടവുരട്ല എന്ന സ്ഥലത്തെ പടക്ക നിർമാണ ഫാക്ടറിയിൽ...