• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഒന്നാമന് 15 മില്യൺ; പിന്തള്ളപ്പെട്ട് മമ്മൂട്ടിയും മോഹൻലാലും ! ഞെട്ടിച്ച് അജു, ഇൻസ്റ്റാ​ഗ്രാം കിം​ഗ് ആ താരം

cntv team by cntv team
April 13, 2025
in UPDATES
A A
ഒന്നാമന് 15 മില്യൺ; പിന്തള്ളപ്പെട്ട് മമ്മൂട്ടിയും മോഹൻലാലും ! ഞെട്ടിച്ച് അജു, ഇൻസ്റ്റാ​ഗ്രാം കിം​ഗ് ആ താരം
0
SHARES
375
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മറ്റേതൊരു മേഖലയെക്കാളും ഏറ്റവും കൂടുതൽ ആരാധകരുള്ളത് സിനിമാ താരങ്ങൾക്കാണ് എന്നത് യാഥാർത്ഥ്യമാണ്. സ്വന്തം ഭാഷകളിലെ താരങ്ങളും പുറത്തുള്ള അഭിനേതാക്കളും ഓക്കോ ആകാം ആളുകളുടെ പ്രിയപ്പെട്ടവര്‍. സോഷ്യൽ മീഡിയകളിലും അവരെ ഫോളോ ചെയ്യുന്നവർ ധാരാളമാണ്. അത്തരത്തിൽ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റാ​ഗ്രാമിലെ താരങ്ങളുടെ ഫോളോഴ്സുകളുടെ എണ്ണവും പുറത്തുവരികയാണ് ഇപ്പോൾ. മലയാള താരങ്ങളുടെ ലിസ്റ്റാണിത്.

ലിസ്റ്റിൽ ഒന്നാമൻ മലയാളത്തിന്റെ പ്രിയ താര പുത്രനാണ്. മറ്റാരുമല്ല ദുൽഖർ സൽമാനാണ് അത്. 15. 1 മില്യൺ ഫോളോവേഴ്സ് ആണ് ദുൽഖറിന് ഇൻസ്റ്റാ​ഗ്രാമിൽ ഉള്ളത്. മലയാളത്തിലെ മുൻനിര താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ പിന്നിലാക്കിയാണ് ദുൽഖറിന്റെ ഈ നേട്ടം എന്നത് ഏറെ ശ്രദ്ധേയമാണ്. ലിസ്റ്റിൽ ഏവരെയും ഞെട്ടിച്ച് കൊണ്ടുള്ള മുന്നേറ്റം നടത്തിയിരിക്കുന്നത് അജു വർ​ഗീസ് ആണ്. 3.6 മില്യണ്‍ പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്. പത്ത് പേരടങ്ങുന്ന ലിസ്റ്റിൽ ആറാമതാണ് താരം. നിവിൻ പോളി, കുഞ്ചാക്കോ ബോബൻ എന്നിവരെ പിന്നിലാക്കിയാണ് അജു വർ​ഗീസ് ഈ നേട്ടം കൊയ്തിരിക്കുന്നത്. പത്താം സ്ഥാനത്ത് ഉണ്ണി മുകുന്ദൻ ആണ്. 2.8 മില്യണാണ് താരത്തിന്റെ ഫോളോവേഴ്സുകളുടെ എണ്ണം

താരങ്ങളുടെ ഫോളോവേഴ്സുകളുടെ എണ്ണം ഇങ്ങനെ

ദുൽഖർ സൽമാൻ- 15.1 മില്യൺ
ടൊവിനോ തോമസ്- 8.3 മില്യൺ
മോഹൻലാൽ- 6 മില്യൺ
പൃഥ്വിരാജ് സുകുമാരൻ- 5.9 മില്യൺ
മമ്മൂട്ടി- 4.8 മില്യൺ
അജു വർ​ഗീസ്- 3.6 മില്യൺ
നിവിൻ പോളി-3.1 മില്യൺ
കുഞ്ചാക്കോ ബോബൻ- 2.9 മില്യൺ
കാളിദാസ് ജയറാം- 2.9 മില്യൺ
ഉണ്ണി മികുന്ദൻ- 2.8 മില്യൺ

Related Posts

ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലെ സംയുക്ത ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു
UPDATES

August 28, 2026
79
ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്റെ മരണം;കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

96
നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

41
ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമര്‍ശം: ‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ക്കെതിരെ കേസ്

37
ചരിത്രം തിരുത്തണം, 5 ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണം’കൊടിക്കുന്നില്‍ സുരേഷ്

10
മൂക്കുതല വടക്കുംമുറി താമരശ്ശേരി പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി നിര്യാതയായി

42
Next Post
ആന്ധ്രയില്‍ പടക്ക നിര്‍മാണശാലയില്‍ വന്‍ പൊട്ടിത്തെറി; 2 സ്ത്രീകളുള്‍പ്പെടെ 8 മരണം, 7 പേര്‍ക്ക് പൊള്ളലേറ്റു

Recent News

ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലെ സംയുക്ത ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലെ സംയുക്ത ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

August 28, 2026
79
ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്റെ മരണം;കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്റെ മരണം;കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

August 28, 2026
96
നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

August 28, 2026
41
ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമര്‍ശം: ‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ക്കെതിരെ കേസ്

ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമര്‍ശം: ‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ക്കെതിരെ കേസ്

August 28, 2026
37
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025