• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, April 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പാലക്കാട് അയ്യപ്പക്ഷേത്രത്തിൽ മോഷണം; ഭണ്ഡാരം പൊളിച്ച് പണം കവർന്ന് മോഷ്ടാക്കൾ

cntv team by cntv team
April 13, 2025
in UPDATES
A A
പാലക്കാട് അയ്യപ്പക്ഷേത്രത്തിൽ മോഷണം; ഭണ്ഡാരം പൊളിച്ച് പണം കവർന്ന് മോഷ്ടാക്കൾ
0
SHARES
130
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട് : പാലക്കാട് പുതുക്കോട് പട്ടിക്കാളി അയ്യപ്പക്ഷേത്രത്തിൽ മോഷണം. ക്ഷേത്രവാതിൽ തകർത്ത് മോഷ്ടാക്കൾ 15 ഓട്ടുവിളക്കും ഓട്ടുരുളിയും ചെമ്പുകുടവും പണവും കവർന്നു.ഭണ്ഡാരം പൊളിച്ചാണ് പണം കവർന്നിരിക്കുന്നത്. ഇന്ന് പുലർച്ചെ ക്ഷേത്ര ജീവനക്കാർ അമ്പലത്തിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ഉടൻ തന്നെ പൊലീസിനെ അറിയിച്ചു. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Related Posts

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികൾ
UPDATES

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികൾ

April 10, 2026
6
നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ് രേഖപ്പെടുത്തി പുതുച്ചേരി; 89.87% പോളിങ്
UPDATES

നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ് രേഖപ്പെടുത്തി പുതുച്ചേരി; 89.87% പോളിങ്

April 10, 2026
7
പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ പിന്തുണച്ചയാളുടെ കാർ കത്തിച്ചു; വീടിന് നേരെയും ആക്രമണം
UPDATES

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ പിന്തുണച്ചയാളുടെ കാർ കത്തിച്ചു; വീടിന് നേരെയും ആക്രമണം

April 10, 2026
17
മാറ്റം ഉറപ്പെന്ന് യുഡിഎഫ്, മൂന്നാം ഊഴമെന്ന് എൽഡിഎഫ്; ജയ പ്രതീക്ഷയില്‍ മുന്നണികള്‍
UPDATES

മാറ്റം ഉറപ്പെന്ന് യുഡിഎഫ്, മൂന്നാം ഊഴമെന്ന് എൽഡിഎഫ്; ജയ പ്രതീക്ഷയില്‍ മുന്നണികള്‍

April 10, 2026
14
പിടി അജയ് മോഹന്‍ എരമംഗലത്തും,ലീലാകൃഷ്ണന്‍ ആലംകോടും വോട്ട് ചെയ്യാനെത്തി
UPDATES

പിടി അജയ് മോഹന്‍ എരമംഗലത്തും,ലീലാകൃഷ്ണന്‍ ആലംകോടും വോട്ട് ചെയ്യാനെത്തി

April 9, 2026
195
കടുത്ത ചൂടില്‍ തെരെഞ്ഞെടുപ്പ് ‘തണ്ണീർ പന്തൽ ഒരുക്കി എസ് വൈ എസ് പ്രവർത്തകർ
UPDATES

കടുത്ത ചൂടില്‍ തെരെഞ്ഞെടുപ്പ് ‘തണ്ണീർ പന്തൽ ഒരുക്കി എസ് വൈ എസ് പ്രവർത്തകർ

April 9, 2026
95
Next Post
ഒന്നാമന് 15 മില്യൺ; പിന്തള്ളപ്പെട്ട് മമ്മൂട്ടിയും മോഹൻലാലും ! ഞെട്ടിച്ച് അജു, ഇൻസ്റ്റാ​ഗ്രാം കിം​ഗ് ആ താരം

ഒന്നാമന് 15 മില്യൺ; പിന്തള്ളപ്പെട്ട് മമ്മൂട്ടിയും മോഹൻലാലും ! ഞെട്ടിച്ച് അജു, ഇൻസ്റ്റാ​ഗ്രാം കിം​ഗ് ആ താരം

Recent News

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു: ഷാനിമോള്‍ ഉസ്മാനെതിരെ കേസെടുത്ത് പൊലീസ്

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു: ഷാനിമോള്‍ ഉസ്മാനെതിരെ കേസെടുത്ത് പൊലീസ്

April 10, 2026
2
തൃശ്ശൂരിൽ ഗൾഫിൽനിന്നെത്തിയ സുഹൃത്തിനെ സത്കാരത്തിന് വിളിച്ചുവരുത്തി കൊലപ്പെടുത്തി

തൃശ്ശൂരിൽ ഗൾഫിൽനിന്നെത്തിയ സുഹൃത്തിനെ സത്കാരത്തിന് വിളിച്ചുവരുത്തി കൊലപ്പെടുത്തി

April 10, 2026
1
തൃശ്ശൂരിൽ വോട്ട് ചെയ്യാനെത്തിയ യുവതിയെ തടഞ്ഞ സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

തൃശ്ശൂരിൽ വോട്ട് ചെയ്യാനെത്തിയ യുവതിയെ തടഞ്ഞ സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

April 10, 2026
2
എറണാകുളം അടക്കം അഞ്ച് ജില്ലകള്‍ മുഴുവനായും തൂത്തുവാരും, ടാര്‍ഗറ്റ് ചെയ്ത പ്രവര്‍ത്തനമായിരുന്നു: വി ഡി സതീശന്‍

എറണാകുളം അടക്കം അഞ്ച് ജില്ലകള്‍ മുഴുവനായും തൂത്തുവാരും, ടാര്‍ഗറ്റ് ചെയ്ത പ്രവര്‍ത്തനമായിരുന്നു: വി ഡി സതീശന്‍

April 10, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025