വടക്കഞ്ചേരിയിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
പാലക്കാട്: വടക്കഞ്ചേരിയിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. പാലക്കാട് സ്വദേശിനി നേഘ (25) ആണ് മരിച്ചത്. ഇന്നലെയാണ് യുവതിയെ ഭർത്താവ് പ്രദീപിന്റെ...