എമ്പുരാന്‍ ട്രെയിലർ നേരത്തെ എത്തി, വില്ലനെ കാണിക്കാതെ ട്രെയിലർ; മണിക്കൂറുകള്‍ക്കകം മില്യണ്‍ വ്യൂസ്
പ്രേക്ഷകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്നലെ അര്‍ധരാത്രിയിലാണ് അപ്രതീക്ഷിതമായി ട്രെയിലര്‍ ഇറങ്ങിയത്. ആശിര്‍വാദ് സിനിമാസിന്റ യൂട്യൂബ് ചാനല്‍ വഴിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്....