‘വെള്ളാപ്പള്ളിയെ നവോത്ഥാന സംരക്ഷണ സമിതി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യണം’; സാംസ്കാരിക പ്രവർത്തകർ
കോഴിക്കോട്: മുസ്ലിം സമുദായത്തിനെതിരായ അധിക്ഷേപ പരാമര്‍ശം തുടരുന്ന സാഹചര്യത്തിൽ നവോത്ഥാന സംരക്ഷണ സമിതി പ്രസിഡന്റ് സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കം ചെയ്യണമെന്ന ആവശ്യപ്പെട്ട് സാംസ്കാരിക പ്രവർത്തകർ. വെളളാപ്പളളിയുടെ...