കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് വൻ അപകടം; ബസിനടിയിൽ കുടുങ്ങിയ14 വയസ്സുകാരി മരിച്ചു, 15ഓളം പേര്‍ക്ക് പരിക്ക്
ഇടുക്കി: നീണ്ട പാറയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് പെൺകുട്ടി മരിച്ചു. ഇടുക്കി കീരിത്തോട് തേക്കുന്നത്ത് അനീറ്റ ബെന്നി (14) ആണ് മരിച്ചത്. ബസിനു അടിയിൽ കുടുങ്ങി കിടന്ന...