വെട്ടം എരയപുരം ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര പുനരുദ്ധാരണ യജ്ഞത്തിന് തുടക്കം
കോഴിക്കോട്: വെട്ടം ആലിശ്ശേരി എരയപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പുനരുദ്ധാരണ യജ്ഞത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ബ്രോഷർ പ്രകാശനം ചെയ്ത് ധനസമാഹരണ യജ്ഞത്തിന് ഉത്ഘാടനം നടന്നു.ക്ഷേത്രത്തിൽ നടന്ന...