ചങ്ങരംകുളത്ത് ലഹരി ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥി യടക്കം രണ്ട് പേർക്ക് പരിക്ക് അക്രമി സംഘം കാറും മൊബൈൽ ഫോണുകളും തകർത്തു
ചങ്ങരംകുളം : ലഹരി ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ പത്താംക്ലാസ് വിദ്യാർത്ഥിക്കും,യുവാവിനും പരിക്കേറ്റു. ബുധനാഴ്ച രാത്രി 10 മണിയോടെ മൂക്കുതല മനപ്പടിയിൽ വച്ചാണ് സംഭവം. കക്കിടിപ്പുറം മുത്തേടത്ത് വളപ്പിൽ...