മലയാളികൾക്ക് ഒരു സന്തോഷവാര്‍ത്ത! ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ ഒന്ന് കേരളത്തിലെത്തും
കേരളത്തില്‍ ഈ വര്‍ഷം തന്നെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. വന്ദേഭാരത് എക്‌സ്പ്രസുകളുടെ പുതിയ മോഡല്‍ സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കാന്‍ പോവുകയാണ്. രാത്രി...