• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, April 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നിരാലംബരെ ഏറ്റെടുത്ത് കേരളം; കഴിഞ്ഞ വർഷം ഏറ്റെടുത്തത് 800-ഓളം പേരെ, ഏറ്റവും കൂടുതൽപേർ തലസ്ഥാനത്ത്

cntv team by cntv team
April 16, 2025
in Kerala
A A
നിരാലംബരെ ഏറ്റെടുത്ത് കേരളം; കഴിഞ്ഞ വർഷം ഏറ്റെടുത്തത് 800-ഓളം പേരെ, ഏറ്റവും കൂടുതൽപേർ തലസ്ഥാനത്ത്
0
SHARES
43
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും ചികിത്സ പൂര്‍ത്തിയായിട്ടും ഏറ്റെടുക്കാന്‍ ആരുമില്ലാതെ ഉപേക്ഷിക്കപ്പെടുന്ന നിരാലംബരെ ഏറ്റെടുത്ത് സാമൂഹിക കേരളം. കഴിഞ്ഞ വര്‍ഷം മാത്രം ഇത്തരത്തില്‍പ്പെട്ട 800-ഓളം പേരെയാണ് സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനു കീഴിലുള്ള സ്ഥാപനങ്ങള്‍ ഏറ്റെടുത്തത്. ഈ വര്‍ഷം ഇതുവരെ നൂറിലേറെപ്പേരെ ഏറ്റെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് മാത്രം 21 പേരെ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. സംസ്ഥാനത്ത് തിരുവനന്തപുരത്താണ് ഇത്തരത്തില്‍ നിരാലംബരായ കൂടുതല്‍ ആളുകളുള്ളത്.ചികിത്സ പൂര്‍ത്തിയായിട്ടും ബന്ധുക്കള്‍ തിരികെ കൊണ്ടുപോകാത്തതിനാല്‍ ആശുപത്രിയില്‍ തന്നെ കഴിയുന്ന 44 പേരാണ് തിരുവനന്തപുരത്തുള്ളത്. കൊച്ചിയില്‍ 16 പേര്‍ വിവിധ ആശുപത്രികളില്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ കഴിയുന്നുണ്ട്. ആലപ്പുഴയില്‍ പത്തുപേരും കോട്ടയത്ത് 17 പേരും മെഡിക്കല്‍ കോളേജില്‍ ഏറ്റെടുക്കാന്‍ ആളില്ലാതെയുണ്ട്.സംസ്ഥാനത്ത് ഇപ്പോള്‍ 500-ലധികം അനാഥാലയങ്ങളിലായി 30,000-ത്തിലേറെപ്പേര്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്. സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് പരമാവധി ആളുകളെ ഏറ്റെടുക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയോജന കേന്ദ്രങ്ങളിലേക്കും പാലിയേറ്റീവ് സ്ഥാപനങ്ങളിലേക്കുമാണ് ആശുപത്രികളില്‍ ചികിത്സ പൂര്‍ത്തിയായവരെ ഏറ്റെടുക്കുന്നത്.

Related Posts

കോഴിക്കോട്ട് ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു
Kerala

കോഴിക്കോട്ട് ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു

April 11, 2026
798
അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ
Kerala

അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

April 11, 2026
145
‘ശോഭ പറയുന്നത് പച്ചക്കള്ളം, സിന്ധു സന്തതസഹചാരി’; ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയെന്ന് BJP നേതാവ്
Kerala

‘ശോഭ പറയുന്നത് പച്ചക്കള്ളം, സിന്ധു സന്തതസഹചാരി’; ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയെന്ന് BJP നേതാവ്

April 11, 2026
484
ശ്രീനന്ദയ്‌ക്ക് വിട നൽകി നാട്; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി
Kerala

ശ്രീനന്ദയ്‌ക്ക് വിട നൽകി നാട്; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

April 11, 2026
306
ആരാകും യുഡിഎഫ് മുഖ്യമന്ത്രിയെന്ന് ചോദ്യം, വീട് പണിതശേഷം പോരെ ഫർണിച്ചർ എന്ന് തരൂരിന്റെ മറുപടി, ‘യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രതീക്ഷ’
Kerala

ആരാകും യുഡിഎഫ് മുഖ്യമന്ത്രിയെന്ന് ചോദ്യം, വീട് പണിതശേഷം പോരെ ഫർണിച്ചർ എന്ന് തരൂരിന്റെ മറുപടി, ‘യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രതീക്ഷ’

April 11, 2026
84
കെഎസ്ആര്‍ടിസി ബസ് കാലിലൂടെ കയറിയിറങ്ങിയ സംഭവം; വയോധികയുടെ കാല്‍ മുറിച്ചുമാറ്റി
Kerala

കെഎസ്ആര്‍ടിസി ബസ് കാലിലൂടെ കയറിയിറങ്ങിയ സംഭവം; വയോധികയുടെ കാല്‍ മുറിച്ചുമാറ്റി

April 11, 2026
89
Next Post
മുഖം മൂടി മുട്ടിലിരുന്ന്‌ വനിത സി.പി.ഒ ഉദ്യോഗാർഥികൾ

മുഖം മൂടി മുട്ടിലിരുന്ന്‌ വനിത സി.പി.ഒ ഉദ്യോഗാർഥികൾ

Recent News

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

April 12, 2026
146
വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; നടുക്കുന്ന ക്രൂരത കായംകുളത്ത്, വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി

വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; നടുക്കുന്ന ക്രൂരത കായംകുളത്ത്, വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി

April 12, 2026
311
നിയന്ത്രണം വിട്ട ഗുരുവായൂർ -തിരുവനന്തപുരം കെഎസ്ആർടിസി ബസ് ഇലട്രിക് പോസ്റ്റ് തകർത്ത് താഴ്ചയിലേക്ക്, നിരവധിപ്പേർക്ക് പരിക്ക്

നിയന്ത്രണം വിട്ട ഗുരുവായൂർ -തിരുവനന്തപുരം കെഎസ്ആർടിസി ബസ് ഇലട്രിക് പോസ്റ്റ് തകർത്ത് താഴ്ചയിലേക്ക്, നിരവധിപ്പേർക്ക് പരിക്ക്

April 12, 2026
95
നിതിൻ രാജിന്റെ മരണം; കുറ്റക്കാർക്കെതിരെ പഴുതടച്ച അന്വേഷണം വേണമെന്ന് എസ്എഫ്‌ഐയും കെഎസ്‌യുവും

നിതിൻ രാജിന്റെ മരണം; കുറ്റക്കാർക്കെതിരെ പഴുതടച്ച അന്വേഷണം വേണമെന്ന് എസ്എഫ്‌ഐയും കെഎസ്‌യുവും

April 12, 2026
44
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025