പെൻഷനേഴ്സ് യൂണിയൻ നന്നംമുക്ക് യൂണിറ്റ് ആരംഭിച്ച മംഗലത്തേരി സ്മാരക ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു
ചങ്ങരംകുളം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നന്നംമുക്ക് യൂണിറ്റ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മൂക്കുതല പത്മശ്രീ ചിത്രൻ നമ്പൂതിരി സ്മാരക പെൻഷൻ ഭവൻ്റെ ഒന്നാമത്തെ...