മുഹ്‌സിൻ ബെഡ്‌റൂമിൽ പൂക്കൾ പോലെ വളർത്തിയെടുത്തത് കഞ്ചാവ് ചെടികൾ, പിടിച്ചെടുത്തത് 21 പൂച്ചട്ടികൾ
വീട്ടിൽ പൂച്ചെടികൾ പോലെ വളർത്തിയിരുന്ന 21 കഞ്ചാവ് ചെടികൾ എക്സൈസ് സംഘം പിടിച്ചെടുത്തു. സംഭവവമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര മരുതൂർകുളങ്ങര ചെറുകോൽ പറമ്പിൽ വീട്ടിൽ മുഹമ്മദ് മുഹ്സിൻ...