ചങ്ങരംകുളം നന്നംമുക്കില്‍ ടോറസ് ലോറി അപകടം’മരണം രണ്ടായി’ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ മൂക്കുതല സ്വദേശി ആദിത്യനും മരിച്ചു
ചങ്ങരംകുളം:ചങ്ങരംകുളം നന്നംമുക്കില്‍ ഉണ്ടായ സ്കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ മൂക്കുതല സ്വദേശി ആദിത്യനും മരിച്ചു.വ്യാഴാഴ്ച കാലത്താണ് കോളേജില്‍ പോകുന്നതിനിടെയാണ് ആദിത്യനും സുഹൃത്ത് നിധിനും സഞ്ചരിച്ച സ്കൂട്ടര്‍...